Skip to: Site menu | Main content

Malayalam Blog Roll

വലിയലോകവും ചെറിയ വരകളും(ജാതി ചോദിക്കുന്നവര്‍) (വേണു venu (kvenunair@gmail.com)) ജാതി ചോദിക്കുന്നവര്‍ ആരാണു്. ഒബാമായുടെ ജാതി എന്തെന്ന് പോസ്റ്റു മാര്‍ട്ടം നടക്കുകയാണു്. കറുമ്പനോ വെളു‍മ്പനോ.? മുസ്ലീമോ സത്യ ക്രിസ്ത്യാനിയോ.? അല്ലല്ലിതെന്തു കഥയിതു കഷ്ടമേ അല്ലലാലങ്ങ് ജ...

വലിയലോകവും ചെറിയ വരകളും(മൂലധനം) (വേണു venu (kvenunair@gmail.com)) തത്വാധിഷ്ടിതമായ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളേ മനസ്സിലാക്കിയെടുത്തു വരുമ്പോഴേയ്ക്കും, ചരിത്രപരമായ വിഡ്ഢിത്തമെന്നൊക്കെ പറഞ്ഞ് പാര്‍ട്ടി കൈകഴുകാതിരുന്നാല്‍ മതിയായിരുന്നു. അല്ലെങ്ക...

കൊച്ചു വര്‍ത്തമാനം.-1 (വേണു venu (kvenunair@gmail.com)) ജീവിതം നമ്മളെ എന്തു പഠിപ്പിച്ചു. ------------------------------------ അന്നും വൈകുന്നേരം ഞാനും എന്‍റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ.എസ്.വി";})();ButtonMouseDown(this);'>.ജി മേനോനും മേനോന്‍ സാര്‍. നടക്കാനിറങ്ങിയതായിരുന്നു. ക...

വലിയലോകവും ചെറിയ വരകളും(ഒബാമാ) (വേണു venu (kvenunair@gmail.com)) -------------------------------- ചരിത്രം തിരുത്തിയെഴുതിയ തിരഞ്ഞെടുപ്പിലൂടെ അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഒബാമയക്ക് അഭിവാദനങ്ങള്‍. ഒബാമയിലര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുവാന്‍ അദ്ദേഹ...

The dirt (adult content) (deepdowne (deepdowne@gmail.com)) ബോംബെയിലെ ദു:ഖിപ്പിക്കുന്ന അഴുക്ക്‌. email-ൽ വന്ന ചില ചിത്രങ്ങൾ:...

foolish... (deepdowne (deepdowne@gmail.com)) "We offered the trust to the heavens and the earth and the mountains, but they refused to carry it and were afraid of it; and man carried it. Surely he is sinful, very foolish."-(Discourses of Rumi)...

വലിയലോകവും ചെറിയ വരകളും(അറിവ്) (വേണു venu (kvenunair@gmail.com)) --------------------- ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്ന അറിവ്, നിങ്ങളൊക്കെ മരമണ്ടന്മാരാണെന്ന അറിവ്, ഞാനെന്ന മരമണ്ടനെ എത്ര ഇലക്ഷന്‍ കഴിഞ്ഞാലും തിരിച്ചറിയാന്‍ കഴിയുന്നില്ല...

യാഥാര്‍ത്ഥ്യം(Reality) (വല്യമ്മായി (noreply@blogger.com)) (സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യയുടെ Reality എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.) പ്രണയിക്കുന്ന ഹൃദയങ്ങള്‍ക്കിടയില്‍ ഒരു മുടിനാരിഴക്ക് പോലുമിടമില്ല. പറയുന്നതല്ല,അനുഭവിച്ചറിയുന്നത...

ചെറിയ വരകളും ചെറിയ വരികളും (പെന്‍ഷന്‍) (വേണു venu (kvenunair@gmail.com)) ആരാണു് പെന്‍ഷന്‍ പറ്റുന്നത്. കിട്ടാത്ത പെന്‍ഷനുമായി ജീവിക്കാന്‍, പെന്‍ഷന്‍ എന്ന സ്വപ്നം നല്‍കി ഇനിയും ജീവിപ്പിക്കാന്‍... ഇതാണോ ജനാധിപത്യം.? ജനാധിപത്യം എവിടെ ആണു പിഴച്ചു പോയത്.? ഇന്ന് മഹാ...

കൊച്ചു വര്‍ത്തമാനം.-2 (വേണു venu (kvenunair@gmail.com)) ജീവിതം എന്തു പഠിപ്പിച്ചു.? ---------------- ജീവിതം എന്തു പഠിപ്പിച്ചു.?(ഒന്നാം ഭാഗം ഇവിടെ) ---------------------------------- ഇത് രണ്ടാം ഭാഗം. ------------ mog.comMore about this songShare പാപ പുണ്യങ്ങളുടെ ഭാരം സ്വയം പേറിയ പാപ നാശിനി. അങ്കങ്ങളും യാ...

ആ കോഴിക്കൂടൊന്നടക്കണംട്ടാ (വല്യമ്മായി (noreply@blogger.com)) ഒന്ന് രണ്ട് ദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോഴൊക്കെ ഉമ്മ സെല്ലമ്മായിയോട് വിളിച്ച് പറയാറുള്ള ഡയലോഗ്,ഇപ്പോള്‍ ഓര്‍ത്തതെന്താണന്നല്ലേ,ഞാനും കുട്ടികളെയും കൂട്ടി മൂന്ന് ദിവസത്തി...

രൗദ്രം (പി. ശിവപ്രസാദ്‌ / മൈനാഗന്‍ (noreply@blogger.com)) വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാല്‍കാതു പൊട്ടിക്കാതെ തമ്പ്രാ...വാളും ചിലമ്പും പുലമ്പുന്ന നാവിനാല്‍ വാതുവച്ചീടാതെ തമ്പ്രാ... വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില കാല്‍ക്കല്‍ക്കിടന്നു പ...

ദുബൈതീരത്തെ ബോട്ടുകൾ (deepdowne (deepdowne@gmail.com)) ...

ചെറിയ വരകളും ചെറിയ വരികളും (ഒരുവട്ടം കൂടിയെന്‍.)) (വേണു venu (kvenunair@gmail.com)) വെറുതേ മോഹിക്കുവാന്‍ മോഹം.... ...